Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> TrendsShareBookmark and Share
 തിരശ്ശീലയിലെ പുത്തന്‍ രൂപഭാവങ്ങള്‍

ജനാലകളുടെ കൂട്ടുകാരാണ്‌ കര്‍ട്ടനുകള്‍. മുറിയുടെ കാഴ്‌ച മാത്രം മറയ്‌ക്കുന്നവയല്ല അവ. അത്യാവശ്യം കാറ്റും വെളിച്ചവും എല്ലാം മുറിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന തിരശ്ശീലകളാണ്‌ എക്കാലവും ഫാഷന്‍. ഞൊറിയുള്ള കര്‍ട്ടനുകള്‍ മുതല്‍ റിമോട്ട്‌ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവ വരെ വിപണിയില്‍ സുലഭം.

ഒരു ഞൊറിമാത്രം ഇട്ട്‌ തയ്‌ക്കുന്ന ഒറ്റ പ്ലീറ്റ്‌ കര്‍ട്ടനുകള്‍ക്ക്‌ അവശ്യക്കാരേറെയാണ്‌. രണ്ടു പ്ലീറ്റ്‌, മൂന്ന്‌ പ്ലീറ്റ്‌, നാല്‌ പ്ലീറ്റ്‌ എന്നിവയും ധാരാളം. ഒരു പ്ലീറ്റഡ്‌ കര്‍ട്ടന്‍ തയ്‌ച്ചാല്‍ 26 ഇഞ്ചും രണ്ടിന്‌ 22 ഇഞ്ചും, മൂന്നിന്‌ 16 മുതല്‍ 18 ഇഞ്ചും വീതിയുണ്ടായിരിക്കും. നെറ്റ്‌ പോലെ കനം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ട്‌ ഒരു പ്ലീറ്റ്‌ ഇന്നര്‍ കര്‍ട്ടണ്‍ നിര്‍മ്മിച്ച്‌ പുറമേ മൂന്ന്‌ പ്ലീറ്റ്‌ കര്‍ട്ടണ്‍ ഇടുകയാണ്‌ സാധാരണ ചെയ്യുന്നത്‌. ഒരു മീറ്റര്‍ തുണികൊണ്ട്‌ ഇത്തരം കര്‍ട്ടനുകള്‍ തയ്‌ക്കാന്‍ അറുപത്‌ രൂപയോളം ആകും.

ഓഫീസുകള്‍ക്ക്‌ പറ്റിയ കര്‍ട്ടനാണ്‌ പെല്‍മെറ്റ്‌ കര്‍ട്ടന്‍. വീതി കുറഞ്ഞ കര്‍ട്ടന്‍ സിറ്റിങ്‌ മറയ്‌ക്കുന്ന രീതിയില്‍ ജനലിനു മുകളില്‍ കൊടുക്കുന്ന തടികഷ്‌ണം ആണ്‌ പെല്‍മെറ്റ്‌. 500 രൂപ വരെ മീറ്ററിന്‌ ചെലവാകും.

വാലന്‍സ്‌ കര്‍ട്ടനുകള്‍ നീളം കൂടിയ ജനലുകള്‍ക്ക്‌ യോജിക്കും. ഇതിന്‌ മീറ്ററിന്‌ 400 രൂപയാണ്‌. കര്‍ട്ടനില്‍ മടക്ക്‌ ഇടാതെ വിവിധതരത്തിലുള്ള ലൂപ്പുകള്‍ ഇടുന്ന കര്‍ട്ടനാണ്‌ ലൂപ്പ്‌ കര്‍ട്ടനുകള്‍. ഏറ്റവും ലളിതമായ രീതിയിലുള്ള ഇതിന്റെ ചെലവ്‌ മീറ്ററിന്‌ 100 രൂപയില്‍ താഴെയാണ്‌.

കര്‍ട്ടന്റെ ലോകത്തെ പുതിയ അതിഥികളാണ്‌ നൂല്‍ കര്‍ട്ടനുകളും മുള കര്‍ട്ടനുകളും. സാധരണയായി പാര്‍ട്ടീഷന്‍ കര്‍ട്ടനും ആര്‍ച്ചിനുമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. വിവിധ നിറത്തിലുള്ള നൂലുകള്‍ അടുപ്പിച്ച്‌ അടുപ്പിച്ച്‌ ഞാറിഇടുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. നൂലുകളില്‍ മുത്തുകളും കല്ലുകളും പിടിപ്പിച്ച്‌ ആകര്‍ഷകമാക്കാം. 425 രൂപ മുതല്‍ മുകളിലേക്കാണ്‌ വില.

വീട്‌, ഓഫീസ്‌, റിസോര്‍ട്ട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ മുള കര്‍ട്ടന്‍ കാണാം. മുളയുടെ ചീളുകള്‍ അടുക്കിയടുക്കിയാണ്‌ ഇവയുടെ നിര്‍മ്മാണം. 80 രൂപ മുതല്‍ മുകളിലേക്കാണ്‌ വില.

റിമോട്ട്‌ ഉപയോഗിച്ചും, സ്വിച്ചുകള്‍ കൊണ്ടും നിയന്ത്രിക്കുന്ന കര്‍ട്ടണുകളും രംഗം കീഴടിക്കിയിട്ടുണ്ട്‌. വില അല്‌പം കൂടുതലായ ഇവയ്‌ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. തടി, ഓട്‌, സ്റ്റീല്‌, കാസ്റ്റ്‌ അയണ്‍ എന്നിവയാണ്‌ പുതിയ ട്രെന്‍ഡ്‌. കര്‍ട്ടണ്‍ തുണിയില്‍ പോളിയെസ്റ്റര്‍ പ്രിന്‍ഡ്‌ ജക്വാര്‍ഡ്‌, ഡബിള്‍ വീവിങ്‌ ക്ലോത്ത്‌, ടെര്‍കോഫ്‌ തുടങ്ങിയവയും പ്രിയമാണ്‌.

Tags: curtain window living room
Popular Search
blog comments powered by Disqus
 Other Items in Trends
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems