Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 ഓര്‍മ്മയിലെ ഒരോണക്കാലത്ത്‌.....

ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയറാം. ഷൂട്ടിങ്‌ സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേക്കുള്ള യാത്രയ്‌ക്കിടയില്‍ സ്വപ്‌നക്കൂടുമായി തന്റെ ഓണക്കാല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുകയാണ്‌ ജയറാം.
ഓര്‍മ്മകളിലൂടെയുള്ള ആ യാത്ര അവസാനിച്ചത്‌ പെരുമ്പാവൂരിലെ വാരിക്കാട്‌ പുത്തന്‍മഠം എന്ന പഴയ തറവാട്ടുമുറ്റത്തായിരിന്നു. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമോടൊമൊപ്പം ആ വീട്ടിലുള്ള ഓരോ ആഘോഷങ്ങളും ജയറാമിന്റെ ഓര്‍മ്മയിലെന്നും തളിര്‍ത്തുനില്‍ക്കുന്നു.

ഓണക്കാലത്ത്‌ തറവാട്ടില്‍ എല്ലാവരും ഒത്തുചേരും. വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്‌. മുത്തശ്ശന്‍ കെ.ആര്‍ ഗണപതി ജഡ്‌ജിയായിരുന്നു. ഓണക്കാലത്ത്‌ ബോംബെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കസിന്‍സ്‌ എല്ലാവരും നേരത്തെയെത്തും. പിന്നെ വീട്ടില്‍ ഉത്സവമാണ്‌. അന്നൊക്കെ ഇന്നത്തെ കുട്ടികളുടെ പോലെ ജോലിഭാരമില്ല. ഓണപ്പരീക്ഷ കഴിഞ്ഞാല്‍ പിന്നെ പത്തുദിവസത്തെ ഉത്സവമേളം.

അന്നൊക്കെ ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തിയിരുന്നു. സര്‍ക്കസ്‌, മാജിക്ക്‌ ഷോ, കളര്‍ സിനിമ എന്നിവയായിരുന്നു ഇതില്‍ പ്രധാനം. അതുപോലെ പൂ പറിക്കാന്‍ പോകുമ്പോള്‍ സ്വന്തം വീട്ടില്‍ ഉണ്ടെങ്കിലും മറ്റുള്ള വീട്ടില്‍ നിന്നും മോഷ്‌ടിക്കുന്നതിലായിരുന്നു ഹരം. അതെല്ലാം ഇനി ഓര്‍മ്മകളാകുന്നു എന്ന ദു:ഖമാണ്‌ ജയറാമിന്‌.
മക്കളായ കാളിദാസനും മാളവികയ്‌ക്കും ഇത്തരം സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ നല്‍കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും ജയറാം.

'ആനന്ദ്‌' എന്ന്‌ പിന്നീട്‌ പേര്‌ മാറ്റിയ ഈ തറവാട്ടില്‍ ഇപ്പോള്‍ ആരുമില്ല. ബന്ധുക്കളെല്ലാം തങ്ങളുടെ ഷെയറുകള്‍ വിറ്റ്‌ ദൂരെ സ്ഥലങ്ങളിലേക്കു ചേക്കേറിയപ്പോള്‍ തറവാട്‌ അന്യമായി. പെരുമ്പാവൂരില്‍ ഇപ്പോള്‍ കാണാന്‍ കഴിയുക കാടുപിടിച്ച ചില ഓര്‍മ്മകള്‍ മാത്രം. എഞ്ചിനീയറായിരുന്ന അച്ഛന്‍ സുബ്രമണ്യത്തിന്റെ മരണശേഷം അമ്മ തങ്കം ജയറാമിനൊപ്പം ചെന്നൈയിലെ വീട്ടിലെത്തി.

ചെന്നൈയിലെ 'അശ്വതി' എന്ന തന്റെ വീട്ടിലാണ്‌ ജയറാം ഇപ്പോള്‍ ഓണക്കാലം ചെലവിടുന്നത്‌. ഭാര്യ പാര്‍വതിയുടെ പേരാണ്‌ (അശ്വതി) ഈ വീടിന്‌. ഈ വീട്ടിലേക്ക്‌ എപ്പോള്‍ പോകുമ്പോഴും ജയറാം ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്‌. വീണ്ടും ഒരിക്കല്‍ കൂടി ആ പഴയ ഓണക്കാലത്ത്‌....

- സ്വന്തം ലേഖകന്‍ 

Tags: Jayaram Parvathy Aswathy Malayalam Actor Chennai
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems