Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 മുനീറിന്റെ സ്വന്തം മെഹ്‌ഫില്‍

വീട്‌ എന്നാല്‍ ആശ്വാസം പകരുന്ന ഇടമാവണം. എല്ലാ ടെന്‍ഷനും ഇറക്കി വെയ്‌ക്കാന്‍ പറ്റുന്ന  സ്ഥലം.... വീടിനെക്കുറിച്ചുളള തന്റെ കൊച്ചു കൊച്ചു സങ്കല്‌പങ്ങള്‍ സ്വപ്‌നകൂടുമായി പങ്കുവെയ്‌ക്കുകയാണ്‌ മുന്‍ മന്ത്രി ഡോ. എം.കെ.മുനീര്‍. കോഴിക്കോട്‌ മാവൂര്‍ റോഡിന്‌ സമീപമാണ്‌ മുനീറിന്റെ ലളിത സുന്ദര ഭവനം. തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ തല ചായ്‌ക്കാന്‍ മുനീര്‍ ഓടിയെത്തുന്നത്‌ ഇവിടെയ്‌ക്കാണ്‌..... മെഹ്‌ഫില്‍ എന്ന ഈ കൊച്ചു വീട്ടിലേയ്‌ക്ക്‌.

ഈ ഇരു നില വീട്ടിലേയ്‌ക്ക്‌ മുനീര്‍ ചേക്കേറിയിട്ട്‌ നാലു വര്‍ഷമായി. അത്തോളിയില്‍ ജനിച്ച മുനീര്‍ മൂന്നു വയസ്സു മുതല്‍ കോഴിക്കോട്‌ നടക്കാവ്‌ ക്രസന്റ്‌ ഹൗസിലായിരുന്നു താമസം. ഏഴര സെന്റില്‍ പുതിയ വീട്‌ ഒരുക്കിയിരിക്കുന്നത്‌ മുനീറിന്റെ സുഹൃത്തും ആര്‍ക്കിടെക്‌റ്റുമായ പ്രശാന്താണ്‌. 2500 സ്‌ക്വയര്‍ ഫീറ്റിലാണ്‌ വീട്‌. മുറികളെല്ലാം സാധാരണ രീതിയിലാണ്‌. മൂന്ന്‌ ബെഡ്‌റൂമുകളുണ്ട്‌. അതും ലളിതമായ രീതിയില്‍ തന്നെ. മുറ്റത്തിന്‌ ഇരുവശവുമായി ഗസ്‌റ്റ്‌ റൂമും റിവിങ്‌ റൂമും. സന്ദര്‍ശകരെ നന്നായി സത്‌ക്കരിക്കുന്നതോടൊപ്പം കുടുംബത്തിന്റെ സ്വകാര്യത നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കുന്നു.

മുനീറിന്‌ വീട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലൈബ്രറിയാണ്‌. മുജീബ്‌ എന്ന ആര്‍ക്കിടെക്ടാണ്‌ ഇതിന്റെ ശില്‌പി. 5000ത്തോളം പുസ്‌തകങ്ങളുണ്ട്‌ ഇതില്‍. കമ്പ്യൂട്ടറിന്റെ സഹായത്തോടെ കാറ്റ്‌ലോഗും ഒരുക്കിയിട്ടുണ്ട്‌. തന്റെ സ്വന്തം ശേഖരമാണ്‌ ഇതെന്ന്‌ മുനീര്‍. വീടിന്റെ വാതിലുകള്‍ പച്ച നിറത്തിലാണ്‌. പ്രകൃതിയുടെ ഹരിതഭംഗിയേയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. പ്രകൃതി മനോഹരമായ സ്ഥലങ്ങളെ നാം ഇഷ്ടപ്പെടാന്‍ കാരണവും ഇതാണെന്ന്‌ മുനീര്‍ പറയുന്നു. അടുക്കള സാധാരണ പോലെ തന്നെ. ഫ്‌ളോറിങ്ങ്‌ ചെയ്‌തിരിക്കുന്നത്‌ ജെയ്‌സാല്‍മീറില്‍ നിന്നുളള ജെയ്‌സാല്‍ കൊണ്ടാണ്‌. വാതിലുകളും ജനാലകളും പ്രധാനമായി തേക്കിലാണ്‌ തീര്‍ത്തിരിക്കുന്നത്‌.


റംസാന്‍ ഓര്‍മ്മക
ള്‍ കൂടുതലും ക്രസന്റ്‌ ഹൗസിലാണ്‌. ബാപ്പ സി.എച്ച്‌.മുഹമ്മദ്‌ കോയയും ഉമ്മയും ബന്ധുക്കളുമെല്ലാമൊപ്പം പണ്ട്‌ അവിടെയാണ്‌ ഒത്തുകൂടിയിരുന്നത്‌. നോമ്പ്‌ തുറക്കുന്ന സമയത്ത്‌ അന്ന്‌ സമീപത്ത്‌ നിന്ന്‌ കതിനാ വെടികള്‍ മുഴങ്ങുമായിരുന്നു. പളളിയും മദ്രസ്സയും വീടുമെല്ലാം ഒരേ കോമ്പൗണ്ടിലായിരുന്നു. സമീപത്തതുളളവര്‍ അവിടെ ഫിത്രത്ത്‌ സ്വീകരിക്കാന്‍ വരുമായിരുന്നു. പെരുന്നാള്‍ ഓര്‍മ്മകളിലൂടെ മുനീര്‍ കടന്നു പോകുന്നു.

ഇത്തവണ പെരുന്നാള്‍ ആഘോഷിക്കാന്‍ മുനീര്‍ മെഹ്‌ഫിലില്‍ നേരത്തെ എത്തിയിട്ടുണ്ട്‌. ഭാര്യ വിനിതയും മക്കളായ മുഹമ്മദ്‌ മുഫ്‌ലിഹ്‌, മുഹമ്മദ്‌ മിന്നാഹ്‌, മലീഹ, വിനിതയുടെ ബാപ്പ റസാഖ്‌ എന്നിവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനുളള തിരക്കിലാണ്‌ ഡോക്ടറും സാഹിത്യകാരനും കലാകാരനുമൊക്കെയായ ഈ പൊതുപ്രവര്‍ത്തകന്‍.


-സ്വന്തം ലേഖകന്‍

Tags: Ex Minister Dr.M K Muneer Mehfil Kozhikode Mavoor
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems