Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 കണ്ണൂരില്‍ മെഗാ ടൗണ്‍ഷിപ്പുമായി മിര്‍ ഗ്രൂപ്പ്

മിര്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്‌റ്റേറ്റ് വിഭാഗമായ മിര്‍ റിയാല്‍റ്റേഴ്‌സ്, മെഗാ ടൗണ്‍ഷിപ്പുമായി കണ്ണൂരിലെ ഭവന നിര്‍മാണ മേഖലയില്‍ പ്രവേശിച്ചു. 'സെയിലേഴ്‌സ് കോവ്' എന്ന ടൗണ്‍ഷിപ്പിന് തുടക്കമിട്ടുകൊണ്ടാണിത്.

പയ്യാമ്പലം ബീച്ചിന് സമീപം 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ ടൗണ്‍ഷിപ്പില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, പൂള്‍, ബംഗ്ലാവുകള്‍, പെന്റ് ഹൗസ്, ഡ്യൂപ്ലേ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നീ രീതിയിലുള്ള യൂണിറ്റുകള്‍ ലഭ്യമാണ്. 37 ലക്ഷം രൂപ മുതല്‍ ഒന്നര കോടി രൂപ വരെയാണ് വില. ടൗണ്‍ഷിപ്പിലെ 27 നിലകളുള്ള ഇരട്ട ടവറുകള്‍ മലബാറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുമെന്ന് മിര്‍ റിയാല്‍റ്റേഴസ് മാനേജിങ് ഡയറക്ടര്‍ കെ.അരുണ്‍കുമാര്‍ പറഞ്ഞു.

കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം മിര്‍ ഗ്രൂപ്പിന്റെ മൂന്നാമത്തെ സംരംഭമാണ് കണ്ണൂരില്‍ തുടങ്ങുന്നത്. വ്യവസായ നിക്ഷേപങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ മൂന്നാംനിര നഗരങ്ങളില്‍ പ്രമുഖസ്ഥാനം കണ്ണൂരിനുള്ളതിനാലാണ് ഗ്രൂപ്പിന്റെ പ്രവര്‍ഥനങ്ങള്‍ കണ്ണൂരിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. അഞ്ചേക്കര്‍ സ്ഥലത്ത് 250ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ടൗണ്‍ഷിപ്പാണ് മിര്‍ പയ്യാമ്പലത്തിനടുത്ത് പള്ളിയാംമൂലയില്‍ വിഭാവനം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യ മേഖലയിലും, പ്രോജക്ട് മാനേജ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി മേഖലയിലും മിര്‍ ഗ്രൂപ്പ് സജീവമാണ്. മിര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ മിര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിന് ആലപ്പുഴ, വര്‍ക്കല, മൂന്നാര്‍ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളും കൊച്ചിയില്‍ ബിസിനസ് ഹോട്ടലും ഉണ്ട്. എനര്‍ജി സൊലൂഷന്‍, വിദ്യാഭ്യാസം, ബയോ ടെക്‌നോളജി, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിലും മിര്‍ ഗ്രൂപ്പ് സജീവമാണ്. ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 250 കോടി രൂപയാണ്.

Tags: Mir Realtors Sailors Cove Kannur Payyambalam Apartments
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems