Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 കുടുംബക്കോടതിയിലേയ്ക്ക് സ്വാഗതം

കാസര്‍കോട് മൊഗ്രാലില്‍ ഒരു കുടുംബക്കോടതിയുണ്ട്. റെനാസ് ഹൗസ് എന്ന ഈ കൊച്ചു വീട്ടില്‍ കേസും വഴക്കും ഉണ്ടാവാറില്ല. വക്കീലന്‍മാരായ ഫൈസലിന്റെയും ഷമീറയുടെയും പ്രിയപ്പെട്ട വീടാണിത്. ഭാര്യാഭര്‍ത്താക്കന്മാരായ ഈ അഭിഭാഷകര്‍ക്കായി ഈ വീട് ഒരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് പി.എം.കെ ഷെറീഫാണ്. ഈ മനോഹര വീടിന്റെ വിശേഷങ്ങളിലേയ്ക്ക് ഇനി കടന്നു ചെല്ലാം.

വെസ്‌
റ്റേണ്‍-ഇന്ത്യന്‍ സ്‌റ്റൈലിലുളള വീടായിരുന്നു തന്റെ സങ്കല്പങ്ങളിലെന്ന് ഫൈസല്‍. അത്തരമൊരു വീടായിരുന്നു ആര്‍ക്കിടെക്റ്റിനോട് ആവശ്യപ്പെട്ടിരുന്നത്. റെനാസ് ഹൗസ് കാണുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. എപ്പോഴും നല്ല വെളിച്ചം കയറുന്ന രീതിയലാണ് ഈ വീടിന്റെ നിര്‍മ്മാണം. ഇതിനായി ഹാളില്‍ ഗ്‌ളാസ് ഫിറ്റ് ചെയ്തിട്ടുണ്ട്. നല്ല വെളിച്ചം ഉളളതിനാല്‍ പകല്‍ ലൈറ്റ് ഇടേണ്ട ആവശ്യമില്ല. പരമ്പരാഗത രീതിയില്‍ രണ്ട് ഓടിട്ട മുറികള്‍ ഈ ഇരുനില വീട്ടിലുണ്ട്. മുകളിലും താഴെയുമായാണ് ഈ മുറികള്‍. ഇത് വീടിന് ഒരേസമയം തന്നെ നാടന്‍ ലുക്കും മോഡേണ്‍ ലുക്കും നല്‍കുന്നു.

ഭൂമിയുടെ കിടപ്പനുസരിച്ച് ഉയര്‍ന്ന അവസ്ഥയിലാണ് വീടിന്റെ നിര്‍മ്മാണം. ഗേറ്റ് കടന്നാല്‍ കാര്‍പോര്‍ച്ച്. ഇത് കുറച്ച് ഉയരത്തിലാണ്. അവിടെ നിന്ന് രണ്ട് സ്‌റ്റെപ്പ് വെച്ചാല്‍ ലിവിങ്ങ് റൂമിലും അതുപോലെ ഹാളിലുമെത്താം. രണ്ടു അഭിഭാഷകര്‍ക്കുമായി ഓഫീസും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിനുള്ളിലെ ഇന്റര്‍ ഗാര്‍ഡനാണ് മറ്റൊരു പ്രത്യേകത. ഇത് വീടിന്റെ അകത്തളങ്ങള്‍ക്ക് കൂടുതല്‍ ചാരുത പകരുന്നു. വെസ്റ്റ്-ഈസ്റ്റ് ഡയറക്ഷണിലാണ് വീട്.

ഇനി വീട്ടിലെ ബെഡ്‌റൂമുകളുടെ വിശേഷം. നാലു ബെഡ്‌റൂമുകളാണ്
'റെനാസി'ലുളളത്. ഇതില്‍ മൂന്നും മാസ്റ്റര്‍ ബെഡ്‌റൂമാണ്. മൂന്നും വളരെ സ്‌പേഷ്യസ് ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ക്കിടെക്റ്റ് ഷെറീഫ്.

എല്ലാം ബാത്ത് അറ്റാച്ച്ഡ് ആണ്. മാസ്റ്റര്‍ ബെഡ്‌റൂമുകള്‍ക്ക് വാഡ്‌റോബ് സെറ്റിങ്ങ്‌സ് ഉണ്ട്. ഡ്രസ്സിങ് ടേബിളെല്ലാം ബെഡ്‌റൂമില്‍ ഒരുക്കിയിട്ടുണ്ട്. കിഴക്കു വശത്തായാണ് ബെഡ്‌റൂമുകളുടെ സ്ഥാനം.
വീടിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ 1785 സ്‌ക്വയര്‍ ഫീറ്റാണ്. മുകള്‍ ഭാഗം 1020 സ്‌ക്വയര്‍ഫീറ്റും. ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത് വെട്രിഫൈഡ് ടൈലുകളും ഗ്രാനൈറ്റുമാണ്. ഫൈസലും ഷെമീറയും മക്കളായ റയാനും റെനയുമൊത്താണ് ഈ കുടുംബക്കോടതിയിലെ താമസം. കാസര്‍കോട്ടാണ് ഇരുവരും പ്രാക്ടീസ് ചെയ്യുന്നത്.

ആര്‍ക്കിടെക്റ്റിന്റെ വിലാസം:
പി.എം.കെ.ഷെറീഫ്,
പാന്‍ഡിയാല്‍ ഷെറീഫ് അസ്സോസിയേറ്റ്‌സ്,
പ്രശാന്തി നേഴ്‌സിങ്ങ് ഹോമിന് സമീപം,
ഈഡന്‍ എന്‍ക്‌ളേവ്,ബാങ്ക് റോഡ്, കാസര്‍കോട്-671121.
ഫോണ്‍: 9447351091 ഇ-മെയില്‍: pandiyals@yahoo.co.in      
                      

Tags: Kasargod Mogral Renaz House Architect Sherief Pandiyal
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems