Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> TrendsShareBookmark and Share
 സുരക്ഷയേകും സുന്ദരന്മാര്‍

Wooden Gate, Swapnakoodu, trendsവെറുമൊരു സുരക്ഷാ കവാടം. മലയാളി തന്റെ വീട്ടുമുറ്റത്തെ ഗേറ്റിനെക്കുറിച്ച് ആദ്യം ചിന്തിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ വീടിന് സുരക്ഷയേകുന്ന ഗേറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. വിപണിയിലെ പുത്തന്‍ തലമുറ ഗേറ്റുകള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

പല മെറ്റീരിയലുകള്‍ കൊണ്ടുളള കോമ്പിനേഷന്‍ ഗേറ്റുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. മൈല്‍ഡ് സ്റ്റീല്‍, കാസ്റ്റ് അയേണ്‍, പി.വി.സി, ഗാല്‍വനൈസ്ഡ് അയണ്‍, അക്രിലിക്, ഫൈബര്‍, തടി, പെര്‍ഫറേറ്റഡ് ഷീറ്റ്, ബ്രാസ് തുടങ്ങിയവ കൊണ്ടാണ് കൂടുതലും നിര്‍മ്മിക്കുന്നത്.

കാസ്റ്റ് അയണാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മൈല്‍ഡ് സ്റ്റീല്‍ കൊണ്ടുള്ളവയാണ് ഇന്ന് പ്രിയം. ഇതിനൊപ്പം മറ്റെന്തെങ്കിലും കോമ്പിനേഷന്‍ ഉള്ളവയാണ് കൂടുതല്‍ മൂവിങ്. പിവിസി, തടി, Automatic Gate, Remote Controlled Gate, Trends, Swapnakooduഅക്രൈലിക് എന്നിവയാണ് കൂടുതല്‍ കണ്ടു വരുന്നത്. മെറ്റീരിയലിനനുസരിച്ചു വിലയിലും മാറ്റമുണ്ട്. മൈല്‍ഡ് സ്റ്റീലിലുള്ളവയ്ക്ക് 10,000 മുതല്‍ 20,000 വരെയുമാണ് വില. തടി കൊണ്ടുള്ളവയ്ക്ക് 30,000-50,000 വരെയും കാസ്റ്റ് അയണ്‍ കൊണ്ടുളളതിന് 25,000-50,000 വരെയുമാണ് വില.

റിമോട്ട് കണ്‍ട്രാളുള്ളവയ്ക്ക് 40,000 മുതലാണ് വില. ഏത് മെറ്റീരിയിലുളളതിലും ഇത് ഫിറ്റ് ചെയ്യാം. പഴയ രീതിയിലുളള പടിപ്പുര ഗേറ്റുകള്‍ ഇപ്പോഴും പ്രിയമാണെന്ന് ഗേറ്റ് നിര്‍മ്മാതാക്കള്‍. കെട്ടിടത്തിന്റെ നിറത്തിനനുസരിച്ചാണു കൂടുതല്‍ ഗേറ്റുകളും തെരഞ്ഞെടുക്കുന്നത്.

ഡെസെര്‍ട്ട് ചെടികള്‍ പിടിപ്പിക്കുന്ന ഗേറ്റുകളും ചില വീടുകളില്‍ കാണാം. മുകളില്‍ ലൈറ്റു പിടിപ്പിച്ച ഗേറ്റുകളും റെയില്‍വേ ഗേറ്റിനെ അനുസ്മരിപ്പിക്കുന്നവയും വിപണിയില്‍ സുലഭമാണ്. ആര്‍ക്കിടെക്ടുകളെക്കൊണ്ട് ഗേറ്റിന്റെ ഡിസൈന്‍ നോക്കുന്നവരുടെയും എണ്ണെം ഏറിവരികയാണ്.

- സ്വന്തം ലേഖകന്‍

Tags: Gate trends Cast iron gate wooden
Popular Search
blog comments powered by Disqus
 Other Items in Trends
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems