Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 നാലുകെട്ടിനെ പ്രണയിക്കുന്ന പെണ്‍കുട്ടി


Sarayu Malayalam Film Actress
നാടന്‍ പെണ്‍കുട്ടിയുടെ മുഖമാണ് സരയുവിന്. 'കപ്പല്‍ മുതലാളി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സരയുവിന്റെ മനസ്സിലും നാടന്‍ സ്വപ്‌നങ്ങളാണ്. വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലും ഈ നാടന്‍ ടച്ച് കാണാം. നാലുകെട്ടും നടുമുറ്റവുമുള്ള വീടാണ് സരയുവിന്റെ സങ്കല്‍പ്പങ്ങളില്‍ നിറയുന്നത്.

സുരേഷ് ഗോപിയോടൊപ്പം കന്യാകുമാരി എക്‌സ്പ്രസ്, ഇന്ദ്രജിത്തിന്റെ നായികയായി ചേകവര്‍, വിനുമോഹന്റെയൊപ്പം ഇങ്ങനെയും ഒരാള്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സരയു. തിരക്കുകള്‍ക്കിടെയിലും സരയു സ്വപ്‌നക്കൂടിനായി മനസ്സു തുറക്കുന്നു.

Malayalam Actress Sarayuമോഡേണ്‍ വീട് തനിക്ക് ഇഷ്ടമല്ല. പഴയ തറവാട് വീടുകളോടാണ് ഇഷ്ടം കൂടുതല്‍. എല്ലാ കാര്യങ്ങളിലും എനിക്ക് പഴമയോടാണ് ഇഷ്ടം. തുളസിത്തറയെല്ലാമുള്ള വീടിനെയാണ് താനിപ്പോഴും സ്‌നേഹിക്കുന്നതെന്ന് സരയു. ഇക്കോ ഫ്രണ്ട്‌ലിയായ വീടായിരിക്കണം. വീടിനടുത്ത് പുഴയുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. വെള്ളൂരുള്ള അമ്മായിയുടെ വീട് ഇത്തരത്തിലുള്ളതാണെന്നും സരയു പറയുന്നു.

കൂട്ടുകുടുംബത്തില്‍ താന്‍ വളര്‍ന്നിട്ടില്ല. അത്തരത്തില്‍ എല്ലാവരും തന്റെ സ്വപ്‌ന വീട്ടില്‍ ഉണ്ടാവണം. ബന്ധുക്കളെല്ലാം പലയിടത്താണ് ഇപ്പോള്‍ താമസിക്കുന്നത്. വിശേഷങ്ങള്‍ വരുമ്പോഴേ എല്ലാവരും ഒത്തുകൂടാറുള്ളൂ. തൃപ്പൂണിത്തുറയിലാണ് ഇപ്പോള്‍ താമസം.

എറണാകുളം ജില്ലയിലെ കുരീക്കാടാണ് നന്ദനമെന്ന തറവാട്. അവിടെ അപ്പൂപ്പനും അമ്മൂമയും മാത്രമാണ് ഉള്ളത്. കുരീക്കാടു തന്നെ ഒരു വീട് വാങ്ങാനാണ് പ്ലാനിട്ടിരിക്കുന്നത്.

യാത്രകള്‍ക്കിടെ നല്ല പഴയ വീടുകള്‍ കാണുമ്പോള്‍ സരയു നോക്കിനില്‍ക്കാറുണ്ട്. അപ്പോഴെല്ലാം തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കും. 'പഴയ ഒരു തറവാട്. അതിന്റെ പടിപ്പുരയില്‍ കാത്തു നില്‍ക്കുന്ന നാടന്‍ പെണ്‍കുട്ടി. അവള്‍ക്ക് എന്റെ അതേ ഛായ.'

Tags: Malayalam Film Actress Sarayu Celebrity Home
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems