Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മുംബൈയില്‍ വരുന്നു

മുംബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവര്‍ മുംബൈയില്‍ നിര്‍മിക്കാനൊരുങ്ങുന്നു. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ലോധാ ഡെവലപ്പേഴ്‌സാണ് ഈ ടവര്‍ ഒരുക്കുന്നത്. 1450 അടി ഉയരത്തിലുള്ള ഈ റസിഡന്‍ഷ്യല്‍ ടവറിന് മൊത്തം 117 നിലകളുണ്ടാവും.

മധ്യമുംബൈയിലെ വര്‍ളിയില്‍ 17 ഏക്കര്‍ സ്ഥലത്താണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്കിലെ ആര്‍ക്കിടെക്ച്ചറല്‍ കമ്പനിയായ പെല്‍ കോബ് ഫ്രീഡും സ്ട്രച്ചറല്‍ എന്‍ജിനീയറിങ് കമ്പനിയായ ലെറയുമായും ചേര്‍ന്നാണ് 'ലോധാ വേള്‍ഡ് വണ്‍' എന്ന പേരിലുള്ള ഈ ടവര്‍ നിര്‍മിക്കുന്നതെന്ന് ലോധാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ലോധ പറഞ്ഞു.

കെട്ടിടത്തിന്റെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ വില്‍പന ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മൂന്നു റസിഡന്‍ഷ്യല്‍ ടവറുകള്‍, ഒരു ഷോപ്പിങ് സെന്റര്‍, ലോകോത്തരമായ നിലവാരത്തിലുള്ള ഓഫീസ് സമുച്ചയം എന്നിവയാവും ഈ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാവുക.

സ്വകാര്യ സ്വിമ്മിങ് പൂളുകളോടു കൂടിയ വില്ലകള്‍, 300 ഫ്‌ളാറ്റുകള്‍, ആഡംബരപൂര്‍ണമായ ഡ്യൂപ്ലക്‌സ് മാന്‍ഷനുകള്‍ എന്നിവയാവും പാര്‍പ്പിട സമുച്ചയത്തിലുണ്ടാവുക. 7.5 മുതല്‍ 50 കോടി രൂപവരെയായിരിക്കും ഇതിന്റെ വില.

Tags: Tallest Residential Building Lodha group Mumbai
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems