Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 യന്തിരനെ വരവേല്‍ക്കാന്‍ 'സ്പ്രിങ്'

എങ്ങും സിനിമ നിറഞ്ഞ ഹോട്ടല്‍. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഹോട്ടല്‍ സ്പ്രിങ് (Spring) കണ്ടാല്‍ ആരും ഇങ്ങനെ പറയും. സൂപ്പര്‍ താരം രജനീകാന്തിന്റെ സ്വന്തം സിനിമാ ഹോട്ടലാണ് സ്പ്രിങ്.

സ്‌റ്റെല്‍ മന്നന്‍ തന്റെ അറുപതാം പിറന്നാളിനാണ് ആരാധകര്‍ക്കായി ഹോട്ടല്‍ സമര്‍പ്പിച്ചത്. യന്തിരന്‍ എന്ന തമിഴ് ചിത്രം റിലീസാവുമ്പോള്‍ എന്തൊക്കെ ഓഫറുകളാണ് ഇവിടെ ലഭിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് രജനി ഫാന്‍സ്.

ഇന്റീരിയര്‍ ഡെക്കറേഷനില്‍ സിനിമ തന്നെയാണ് ഇവിടെ നിറയുന്നത്. വിവിധ സിനിമകളിലുള്ള രജനീകാന്തിന്റെ 24 ബ്ലാക്ക് ആന്റ് വൈറ്റ് സ്‌കെച്ചുകള്‍ കോഫി ഷോപ്പില്‍ നിങ്ങള്‍ക്കു കണ്ടെത്താം. ആര്‍ട്ടിസ്റ്റ് സന്താനമാണ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫൈന്‍ എന്ന കോഫി ഷോപ്പ് തന്നെയാണ് ഇവിടെയെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം. ഭക്ഷണത്തിനായി ടേബിളില്‍ ഇരിക്കുമ്പോള്‍ അവിടെയും രജനിയുടെ ചിത്രങ്ങള്‍ കാണാം.

രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചെത്തുന്ന വെയ്റ്റര്‍മാരെ നിങ്ങള്‍ക്ക് ഇവിടെ കാണാം. മുത്തു, അണ്ണാമലൈ സിനിമകളിലെ കഥാപാത്രങ്ങളുടെ വേഷമാണ് പ്രധാനമായും കടമെടുത്തിരിക്കുന്നത്. അതാണ് രജനി സ്‌റ്റെല്‍. എന്‍ വഴി തനി വഴി...

50 ഹോട്ടല്‍മുറികളാണ് ഇവിടെയുള്ളത്. മൂവീസ് റസ്‌റ്റോറന്റില്‍ സിനിമ ആസ്വദിക്കാം. അതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണവും കഴിക്കാം. സ്പ്രിങ്ങിലെ സ്‌പെഷ്യല്‍ കോക്ക്‌ടെയില്‍ ബാറാണ് സ്റ്റാര്‍ റോക്ക്. ഡീജെ സംഗീതം ആസ്വദിച്ച് ഇവിടെ സമയം ചെലവഴിക്കാം. ജൂനിയര്‍, ഡീലക്‌സ്, പ്രീമിയര്‍, പ്രസിഡന്‍ഷ്യല്‍ എന്നീ സ്യൂട്ടുകളും ഇവിടെ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നീല, പിങ്ക് നിറങ്ങളാണ് നിലം ഫര്‍ണിഷ് ചെയ്യുന്നതിനു ഉപയോഗിച്ചിരിക്കുന്നത്്.

യന്തിരന്‍ സിനിമയെ വരവേല്‍ക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ് സ്പ്രിങ്. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രമെത്തുന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് റിലീസ്. റോബോട്ടായും അതിനെ നിര്‍മ്മിച്ച ശാസ്ത്രജ്ഞനായും ഡബിള്‍ റോളില്‍ രജനി എത്തുന്നു. ഐശ്വര്യ റായിയാണ് നായിക. 175 കോടി മുതല്‍മുടക്കി നിര്‍മ്മിക്കുന്ന യന്തിരന്‍ ലോകമെമ്പാടും 2500ഓളം തീയേറ്ററുകളിലാണ് റിലീസാവുക.

- സ്വന്തം പ്രതിനിധി

Tags: Architecture Hotel Spring Chennai Tamil Film Star Rajanikanth Endhiran
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems