Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> TrendsShareBookmark and Share
 മണലിന്റെ കൂട്ടുകാരന്‍ എംസാന്‍ഡ്

മണല്‍ ക്ഷാമത്തിന് പരിഹാരമാകുന്നതു വരെ ഇനി കാത്തിരിക്കേണ്ട. വീട് പണിയുടെ തുടക്കം മുതല്‍ അവസാനം വരെ മണലിന് പകരം ഉപയോഗിക്കാന്‍ എംസാന്‍ഡ് തയ്യാര്‍. എന്താണ് എംസാന്‍ഡ് എന്ന് അറിയേണ്ടേ? കരിങ്കല്ല് പൊടിച്ച് തീരെ ചെറിയ തരികളായി രൂപാന്തരപ്പെടുത്തുന്നതാണ് എംസാന്‍ഡ്.

വലിയ പ്ലാന്റുകളില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇതു ചെയ്യുന്നത്. വീടിന് കൂടുതല്‍ ഉറപ്പും ദൃഡതയും എംസാന്‍ഡ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഒരേ വലിപ്പത്തിലുള്ള തരികളാണ് എംസാന്‍ഡിന്റെ പ്രത്യേകത. എന്നാല്‍ മണല്‍ ഇത്തരത്തില്‍ അല്ലെന്ന കാര്യം നമുക്കറിയാം. ഒരേ വലിപ്പത്തിലുള്ള തരികളായതിനാല്‍ ഒട്ടും പാഴാവുന്നില്ല. ഒരു ലോഡ് മണലെടുക്കുമ്പോള്‍ അതില്‍ 20 ശതമാനത്തോളവും പാഴാവുന്നു എന്നാണ് കണക്ക്. എന്നാല്‍ എംസാന്‍ഡ് 100 ശതമാനവും ഉപയോഗിക്കാനാവും.

വീടിന് അടിത്തറ പണിയുമ്പോഴും ഭിത്തി കെട്ടുമ്പോഴും പ്ലാസ്റ്ററിങ്ങിനുമെല്ലാം എംസാന്‍ഡ് ഉപയോഗിക്കാവുന്നതാണ്. സ്ലാബുകള്‍ വാര്‍ക്കുമ്പോഴും ഇതു ഉപയോഗിക്കാം. അടുക്കളയിലും ബാത്ത്‌റൂമിലും ടൈലുകള്‍ പതിപ്പിക്കാനും എംസാന്‍ഡ് കൊണ്ട് സാധിക്കും.

എന്നാല്‍, ഫിനിഷിങ് ആവശ്യമായ ഘട്ടങ്ങളില്‍ എംസാന്‍ഡ് അത്ര ഫലപ്രദമാവില്ലെന്ന് ആര്‍ക്കിടെക്ടുമാരും സിവില്‍ എന്‍ജിനീയര്‍മാരും അഭിപ്രായപ്പെടുന്നു. ഇതു മാത്രമാണ് ഏക ന്യൂനത.

രണ്ട് തരത്തിലുള്ള എംസാന്‍ഡ് വിപണിയിലുണ്ട്. വാഷ്ഡും അണ്‍ വാഷ്ഡും. വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുന്നവയാണ് വാഷ്ഡ് വിഭാഗത്തിലുള്ളത്. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ഇതാണ് നല്ലത്. അണ്‍ വാഷ്ഡ് വിഭാഗത്തിലുള്ളത് ഇഷ്ടിക കെട്ടലിനു ഉപയോഗിക്കാവുന്നതാണ്.

Tags: Real Trends MSand House Construction
Popular Search
blog comments powered by Disqus
 Other Items in Trends
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems