Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 ആകാശസൗധത്തിലേക്ക് മുകേഷ് അംബാനി

Reliance chairman Mukesh Ambani's Home Mumbaiആകാശത്തോളം വളര്‍ന്ന വീട്ടിലേക്ക് ഗൃഹപ്രവേശത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ ധനികരില്‍ ഒന്നാമനായ മുകേഷ് അംബാനി. 'ആന്റില' എന്ന പേരില്‍ ദക്ഷിണ മുംബൈയില്‍ നിര്‍മിച്ചിരിക്കുന്ന അത്യാഢംബര വീട്ടില്‍ ഈ മാസം 28ന് താമസം തുടങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷിന്റെ തീരുമാനം. ഗൃഹപ്രവേശ ചടങ്ങിലേക്കു രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വ്യാവസായിക, രാഷ്ട്രീയ, ചലച്ചിത്രരംഗത്തെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് ഏതാണ്ട് 9,000 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ വീടാണിത്. ഇതോടെ, ലോകത്തിലെ ഏറ്റവും വിലയേറിയ വീടിന്റെ ഉടമ എന്ന നേട്ടത്തിന് ഉടമയാകുകയാണ് മുകേഷ്. ഏഴുവര്‍ഷംകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിത്.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ മനോഹരമായ ദ്വീപായ ആന്റിലയുടെ പേരാണ് മുകേഷ് വീടിനു നല്‍കിയിരിക്കുന്നത്. 27 നിലകളുള്ള വീട്ടില്‍ നീന്തല്‍ക്കുളം, ഹെല്‍ത്ത് ക്ലബ്ബ്, മിനി തിയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിനു മുകളില്‍ മൂന്ന് ഹെലിപാഡുകള്‍. 160 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറു നിലകളിലാണ്.

ആയാസമില്ലാതെ ഒരു നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് കയറിയിറങ്ങാനായി ഒമ്പത് എലിവേറ്ററുകളും സജ്ജം. ജീവനക്കാര്‍ക്കു താമസിക്കാനായി ഒരു നിലയും ഓഫീസ് കാര്യങ്ങള്‍ക്കു മാത്രമായി വേറൊരു നിലയുമുണ്ട്. അതിഥിമന്ദിരവും സല്‍ക്കാരഹാളും മനോഹരമായിത്തന്നെ ഒരുക്കിയിട്ടുണ്ട്.
Reliance Industries, Mukesh Ambani
വീടിന്റെ ലോബി ക്രിസ്റ്റലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ രൂപകല്‍പനയും ഡിസൈനിങ്ങുമെല്ലാം മുകേഷിന്റെ ഭാര്യ നിതയുടെ മേല്‍നോട്ടത്തിലാണു നടന്നത്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, മുംബൈ ഐ.പി.എല്‍ ടീം മാനേജ്‌മെന്റ് എന്നിവയ്ക്കു നേതൃത്വംനല്‍കുന്നതും നിതയാണ്. അന്താരാഷ്ട്ര ആര്‍ക്കിടെക്ചറല്‍ കമ്പനികളായ ഹിഷ്‌ബെഡ്‌നര്‍ അസോസിയേറ്റ്‌സും പെര്‍ക്കിന്‍ വില്ലുമാണ് വീട് ഒരുക്കിയിരിക്കുന്നത്.

ദക്ഷിണ മുംബൈയിലെ സീവിന്‍ഡിലുള്ള കഫ് പരേഡ് മേഖലയിലെ വസതിയിലായിരുന്നു നേരത്തെ മുകേഷ് താ
മസിച്ചിരുന്നത്. പുതിയ വീട്ടിലേക്കു താമസം മാറുന്നതോടെ പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ളയും മുകേഷും അയല്‍വാസികളാവും. 53 കാരനായ മുകേഷിന് ആകാശ്, ആനന്ദ്, ഇശ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.



Tags: Reliance Industries Mukesh Ambani Antilla Mumbai
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems