Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 
കടലിനക്കരെ മലനിരക്കുമിക്കരെ

Pinto Houseഅതിരുകളോ മതിലുകളോ ഇല്ലാത്ത ലോകം. അതു തന്നെയല്ലേ മനുഷൃര്‍ എന്നും ആഗ്രഹിച്ചിരുന്നത്. കോസ്റ്റാറിക്കയിലെ വന മേഖലയിലുള്ള ഈ വീടു കണ്ടാല്‍ അക്കാര്യം വ്യക്തമാവും. ഇമാനുവല്‍ പിന്റോയാണ് വീടിന്റെ ഉടമസ്ഥന്‍. കാടിനു നടുവില്‍ വീട് പണിതതിനെ കുറിച്ച് ചോദിച്ചാല്‍ പിന്റോ കഥ പറയാന്‍ തുടങ്ങും. ആ കഥ നമൂക്കും ഒന്നു കേള്‍ക്കാം...

തന്റെ കുടുംബത്തിനായി ഒരു വേനല്‍ക്കാല വസതി പണിയാനായിരുന്നു പിന്റോ കോസ്റ്റാറിക്കയിലെത്തിയത്. യു. എസിലെ കോര്‍പ്പറേറ്റ് ലോകത്ത് ജീവിച്ച് പിന്റോ മടുത്തിരുന്നു. പിന്റോ ഒരു ഫാര്‍മസൂട്ടിക്കല്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെ ഡയറക്ടറും ഭാരൃ ഒരു ഓണ്‍ലൈന്‍ കമ്പനി ഡയറക്ടറും.

വീടിനായി സ്ഥലം കണ്ടെത്താന്‍ ഏറെ അലയേണ്ടി വന്നു പിന്റോയ്ക്ക്. റിയല്‍ എസ്‌റ്റേറ്റ് ഏജന്റിന്റെ കൂടെ വെറുതെ ഗന്‍ഡോക്ക മന്‍സലാനിയോ വനമേഖലയില്‍ കൂടി വെറുതെ സഞ്ചരിച്ചു. സഞ്ചാരം വെറുതെയായില്ല. മലനിരകള്‍ക്കും കടലിടുക്കിനും അടുത്തായി ഒരു ഒമ്പതേക്കര്‍ സ്ഥലം പിന്റോയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ആരും കൊതിക്കുന്ന സ്ഥലം. ഭാര്യയെ സ്ഥലം കാണിക്കുന്നതിനു മുമ്പ് പിന്റോ ഭൂമി സ്വന്തമാക്കി.

72000 $ ആണ് സ്ഥലത്തിന് നല്‍കിയത്. ഇതിനായി മിയാമിയിലുള്ള വീട് ഇരുവരും വിറ്റു. കോക്കിള്‍സ് ബീച്ചിലെ വാടക വീട്ടിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. സ്ഥലത്തേക്ക് റോഡ് പണിയാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇതിനു തന്നെ മൂന്നു മാസമെടുത്തു. നിക്കോളാസ് ബഫിന്‍ എന്ന പ്രശസ്ത ആര്‍ക്കെിടെറ്റിനെ വീട് പണിയാന്‍ ഏല്‍പ്പിച്ചു. സമീപത്തെ പ്രസ്തമായ ഹോട്ടലുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള നിക്കോളാസ് 135000 ഡോളര്‍ ചെലവില്‍ വീട് പണി പൂര്‍ത്തിയാക്കി.

കഥ അവിടെ നില്‍ക്കട്ടെ. ഇനി വീട്ടുവിശേഷങ്ങളിലേക്ക് കടക്കാം. ഉയര്‍ന്ന സീലിങ്ങും വലിയ അടുക്കളയുമെല്ലാം സ്വന്തമായുള്ള സുന്ദരന്‍ വീടാണ് പിന്റോ ആഗ്രഹിച്ചിരുന്നത്. വിശാലമായ ടെറസും താഴത്തെ നിലയില്‍ നിന്ന് പുറം ലേകത്തേക്ക് ചുവരുകളില്ലാത്ത രീതിയാണ് വീടിന്റെ ഘടന. രണ്ട് ബെഡ്‌റൂമും മാസ്റ്റര്‍ ബെഡ്‌റൂമും അടങ്ങിയതാണ് രണ്ടാം നില. ഈ നിലയില്‍ ചുമരുകള്‍ ഉണ്ടെങ്കി
ലും മേല്‍ക്കൂരക്ക് തൊട്ടു താഴെ രണ്ടടി തുറന്നതാണ്. അലമാരകളില്ലാത്ത ബെഡ്‌റൂമുകളിPinto Familyല്‍, വസ്ത്രങ്ങള്‍ തൂക്കിയിടുന്ന വാര്‍ഡ്‌റോബുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാത്ത്‌റൂമുകള്‍ പോലും തുസാതാണ്.
                                 MORE PHOTOS

മഴക്കാടുകളാല്‍ സമ്പന്നമാണ് വീടിന്റെ പിന്നാമ്പുറം. അവിടെ നിന്നെത്തുന്ന ഉറുമ്പിന്‍ കൂട്ടങ്ങളാണ് വീടിനെ എപ്പോഴും ശുദ്ധമാക്കി നിര്‍ത്തുന്നത്. അതിനാല്‍ തന്നെ ഉറുമ്പുകളെ 'ക്ലീനേഴ്‌സ് ' എന്നാണ് പിന്റോ വിശേഷിപ്പിക്കുന്നത്. '' പകല്‍ സമയങ്ങളില്‍ കടല്‍ കാറ്റ് ആസ്വദിക്കാന്‍ ആവുന്നുണ്ട്. രാത്രികളില്‍ മലനിരകളില്‍ തൊട്ടുരുമ്മിയെത്തുന്ന കുളിര്‍ തെന്നലും. '' പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തു വേണം.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം പിന്റോ ജീവിതം
ആസ്വദിക്കുകയാണ്.... പ്രകൃതിയുടെ മടിത്തട്ടില്‍.

Tags: Great Home Costa Rica Destination Sea side cottage
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems