Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 കിങ്ങ് ഖാന്‍ വീണ്ടും വിവാദത്തില്‍

SRK, King Khanവീടുകളെ കുറിച്ചുള്ള കിങ്ങ് ഖാന്റെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പുതുവര്‍ഷത്തിലും പുത്തന്‍ വിവാദങ്ങള്‍ ഷാരൂഖിനെ തേടി വീണ്ടും എത്തിയിരിക്കുകയാണ്. യു.എ.ഇ.യില്‍ 70 കോടി രൂപ വിലയുള്ള തന്റെ വില്ലക്ക് ഇന്‍കംടാക്‌സ് അടക്കണമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ ഷാരൂഖിനോട് ആവശൃപ്പെട്ടത് ആണ് നായകനെ വീണ്ടും കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നത്.

ദുബായ് ആസ്ഥാനമായുള്ള നഖീല്‍ എന്ന കമ്പനിയാണ് ഒരു കൊല്ലം മുന്‍പ് പാം ജുമേരയില്‍ വില്ല ഉപഹാരമായി ഷാരൂഖിന് നല്‍കിയത്. പാം ജുമേര പ്രോജക്ടിന്റെ പ്രചാരണാര്‍ത്ഥം ഷാരൂഖിന്റെ പ്രതിഫലമായാണ് വില്ല സമ്മാനിച്ചത്.

ഇന്‍കംടാക്‌സ് റിട്ടേണില്‍ നടന്‍ ദുബായ് വില്ലയുടെ വിവരങ്ങളും സമര്‍പ്പിച്ചിരുന്നു. പക്ഷേ ഗിഫ്റ്റ് കരാറില്‍ ഉള്‍പ്പെടുത്തിയാണ് കമ്പനി വില്ല സമ്മാനിച്ചത്, ആയതിനാല്‍ ആദായനികുതി ന
Shahrukh Khan Villaല്‍കണമെന്ന് ചൂണ്ടിക്കാട്ടി അധികൃകര്‍ ഖാന് നോട്ടീസ് നല്‍കി.

തനിക്ക് തൊഴിലിലോ വൃാപാരത്തിലോ നിന്നെല്ല പകരം ഉപഹാരമായിട്ടാണ് വില്ല ലഭിച്ചതെന്ന് ഷാരൂഖ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കമ്പനി ഷാരൂഖിന്റെ ബ്രാന്‍ഡ് നെയിം വ്യാപകമായി ഉപയോഗപ്പെടുത്തിയെന്നും കമ്പനി വെബ്‌സെറ്റിലും മറ്റു മാധ്യമങ്ങളും ഇതിനു വേണ്ടി ഉപയോഗിച്ചുവെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

കിങ്ങ് ഖാന്റെ മുംബൈ ബാന്ദ്രയിലുള്ള 'മന്നത്ത്' എന്ന രാജകീയ ഭവനത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ മുമ്പ് മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

. കിങ് ഖാന്റെ കൊട്ടാരങ്ങള്‍

Tags: SRK Dubai Villa Palm Jumeirah King Khan Shahrukh Khan
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems