Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 ജഗദീഷിന്റെ ശ്രീ

തിരുവനന്തപുരത്ത് ഐരാണിമുട്ടത്തിനു സമീപം കാലടിയെന്ന തിരക്കൊഴിഞ്ഞ സ്ഥലത്താണ് സുപ്രസിദ്ധ സിനിമാതാരവും സകലകലാവല്ലഭനുമായ ശ്രീ ജഗദീഷിന്റെ 'ശ്രീ'. ശ്രീയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജഗദീഷ്:

Actor_Jagadishവീടിന്റെ ഡിസൈനും മറ്റും സ്വന്തമായിരുന്നോ?
ആര്‍ക്കിടെക്ട് ചന്ദ്രമോഹന്റെ നിര്‍ദേശപ്രകാരമാണ് വീടുവച്ചത്. അദ്ദേഹം ഈ രംഗത്ത് അതിവിദഗ്ധനാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ആര്‍ക്കിടെക്ടിനോട് എന്തെങ്കിലും പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നോ?
ഇല്ല. വെളിച്ചം വേണം എന്നൊരറ്റ കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?
സിറ്റൗട്ട്. അവിടെയിരുന്നാണ് വായനയും വീട്ടുകാരുമായി വിശ്രമിക്കുന്നതുമെല്ലാം. നിശബ്ദമായ അന്തരീക്ഷവും നല്ല കാറ്റുമാണ് അവിടെയിരിക്കുമ്പോഴുള്ള പ്രത്യേകത.

സ്വിമ്മിംഗ് പൂള്‍ അങ്ങനെയെന്തെങ്കിലും?
നല്ലൊരു ലാന്‍ഡ്‌സ്‌കേപ്പ് ഉണ്ട്. അല്ലാതെ മറ്റ് ആഡംബരങ്ങള്‍ ഒന്നും തന്നെയില്ല. ഗാര്‍ഡനിംഗിന്റെ കാര്യങ്ങള്‍ ഭാര്യ നോക്കിക്കൊള്ളും.

വീടുവയ്ക്കുമ്പോള്‍ ഭാര്യയുടെ അഭിപ്രായം?
ഇല്ല. ഭാര്യയ്ക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലായിരുന്നു.

കാലടിയിലെ വീടിനോട് ചേട്ടനുള്ള ആത്മബന്ധം?
ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ഭൂമിയിലാണ് വീടുവച്ചത്. അതിനു മുമ്പ് എനിക്ക് സ്വന്തമായി ഭൂമി ഇല്ലായിരുന്നു. കാലടിയില്‍ പതിനാറ് സെന്റ് സ്ഥലത്ത് 3500 സ്‌ക്വയര്‍ ഫീറ്റില്‍ മനസ്സിനിണങ്ങിയ ഒരു വീട് വയ്ക്കുകയും ചെയ്തു.

നിര്‍മാണത്തിനിടയിലെ മറക്കാനാത്ത അനുഭവം?
സിനിമയില്‍ നിന്നും ലഭിച്ച കാശൊക്കെക്കൊണ്ട് കടംവാങ്ങാതെ ബഡ്ജറ്റിനൊത്ത് വീടുവച്ചുComedy_Star_Jagadish തുടങ്ങിയെങ്കിലും അവസാന സ്‌റ്റേജ് എത്തിയപ്പോള്‍ ചെലവു കൂടി. പിന്നീട് സിനിമയിലെ എന്റെ സുഹൃത്തുകളാണ് വീട് പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചത്. അവരുടെയൊക്കെ കടം വീട്ടുകയും ചെയ്തു.

ജഗദീഷിന്റെ വിലാസം:
ശ്രീ,
കാലടി,
കരമന പി.ഒ.,
തിരുവനന്തപുരം-695002

Tags: Super Comedy Star Sree Jagadish In Harihar Nagar
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems