Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 
മാതൃത്വത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി മമ്മൂട്ടിയുടെ മദര്‍ഹുഡ്

Motherhood_Interiorമാതൃത്വത്തിന്റെ സ്‌നേഹ സ്പര്‍ശം പകരാന്‍ ഇന്ത്യയുടെ പൂന്തോട്ട നഗരത്തില്‍ ഒരു പുതിയ ആതുരാലയം. മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയാണ് ആതുര സേവനരംഗത്തേക്കുള്ള തന്റെ ചുവടുവെയ്പ്പിന്റെ ആദ്യ പടിയായി ബാംഗ്ലൂര്‍ നഗരത്തില്‍ 'മദര്‍ഹുഡ്' എന്ന പേരില്‍ ആശുപത്രി ഒരുക്കിയിരിക്കുന്നത്. മരുമകനും പ്രശസ്ത കാര്‍ഡിയോ സര്‍ജനായ ഡോ. മുഹമ്മദ്‌റെയ്ഹാന്‍ സയ്ദിന്റെ നേതൃത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. മരൂമകനെ കൂടാതെ മകള്‍ സുറുമി, മകന്‍ ദുല്‍കര്‍ സല്‍മാന്‍ എന്നിവരും മറ്റു ഡയറ്ടര്‍മാരാണ്.

Mammootty_kids roomആധുനിക ആശുപത്രികളോട് കിടപിടിക്കും വിധമാണ് നിര്‍മ്മാണം. ആശുപത്രില്‍ ഇന്‍ഡീരിയറിന് വളരെ അധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ സ്യൂട്ട് റൂമുകള്‍, കുട്ടികള്‍ക്ക് കളിക്കാനായി കിഡ്‌സ് റൂം എന്നിവയും മദര്‍ഹുഡിലുണ്ട്. വിശാലമായ ലോബി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഓര്‍മ്മിപ്പിക്കുന്നു.

മനസ്സിന് കുളിര്‍മ പകരുന്ന രീതിയില്‍ ഇളം നിറങ്ങളാണ് ആശുപത്രിയിലെങ്ങും ഉപയോഗിച്ചിരിക്കുന്നത്. സുഖപ്രസവത്തിന് സൗകര്യമൊരുക്കുന്ന  രീതിയിലാണ് ഇവിടത്തെ അന്തരീക്ഷം. 15 ഡീലക്‌സ് മുറികളും, മൂന്ന് സ്യൂട്ടുകളും, രണ്ട് ലേബര്‍ ഡെലിവറി റിക്കവറി മുറികളും, രണ്ട് ഓപ്പറേഷന്‍ മുറികളും, പത്ത് ബെഡുള്ള എന്‍. ഐ. സി. യു. യാണ് ഇവിടെയുള്ളത്.

Mammootty

മാതൃത്വമെന്നത് വിശുദ്ധമായ സങ്കല്‍പ്പമാണെന്നും ഇതിലും വലിയൊരു പുണ്യമില്ലെന്നുമാണ് മെഗാസ്റ്റാറിന്റെ അഭിപ്രായം. ഗര്‍ഭസ്ഥശിശു സംരക്ഷണ മേഖലയില്‍ രാജ്യത്ത് വലിയ സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിയെന്നും മമ്മൂട്ടി പറയുന്നു. കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആശുപത്രി തുടങ്ങുവാനും പദ്ധതിയുണ്ട്.



Tags: Megastar Mammootty Motherhood Bangalore Modern Interior
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems