Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 
സ്‌പൈഡര്‍മാന്‍ ബുര്‍ജ ഖലീഫയും കീഴടക്കി

Burj Khalifaഉയരങ്ങള്‍ കീഴടക്കുന്നത് ശീലമാക്കിയ ഫ്രെഞ്ച് സ്‌പൈഡര്‍മാന്‍ അലെയ്ന്‍ റോബര്‍ട്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും കീഴടക്കി. മാര്‍ച്ച് 28നാണ് ലോകത്തെ അമ്പരപ്പിക്കുന്ന ഈ സാഹസം അരങ്ങേറിയത്. ലോകത്തെ ഉയരംകൂടിയ കെട്ടിടങ്ങളെല്ലാം കീഴടക്കിയ വ്യക്തി എന്ന ഖ്യാതി ഇതോടെ ഇദ്ദേഹത്തിന് സ്വന്തമായി.

സ്‌പൈഡര്‍മാന്‍ എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന അലെയ്ന്‍ റോബര്‍ട്ടിന്റെ ഇത്തവണത്തെ പ്രകടനം കൈയും വീശിയായിരുന്നില്ല. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ കീഴടക്കാന്‍ കയറും രക്ഷാകവചവും സഹായത്തിനുണ്ടായിരുന്നു. എങ്കിലും അത് ഉപയോഗിക്കേണ്ടി വന്നില്ല. രക്ഷാകവചമില്ലാതെ ഉയരങ്ങള്‍ കീഴടക്കുന്നതു കാണാനാണ് ആളുകള്‍ ആഗ്രഹിച്ചത്.

ആറ് മണിക്കൂര്‍ കൊണ്ട് തന്റെ യജ്ഞം പൂര്‍ത്തിയാക്കാന്‍ 48കാരനായ റോബര്‍ട്ടിനായി. ബുര്‍ജ് ഖലീഫയില്‍ മൂന്നിടത്തു മാത്രമാണ് റോബര്‍ട്ട് വിശ്രമിച്ചത്. മൂന്നാമത്തെതും അവസാനത്തേതുമായ വിശ്രമസ്ഥലത്തു നിന്നു റോബര്‍ട്ട് ലോകത്തിന്റെ നെറുകയിലേയ്ക്കു ചവിട്ടിക്കയറി. അതിസാഹസികതയ്ക്കു ദൃക്‌സാക്ഷികളായ ഗള്‍ഫ് ജനത വര്‍ണാഭമായ കരിമരുന്നുപ്രകടനത്തോടെയാണ് സ്‌പൈഡര്‍മാന്റെ നേട്ടത്തെ ആഘോഷിച്ചത്. Spidermain in Burj

ഇതുവരെ കീഴടക്കിയതിലും വമ്പനാണ് ബുര്‍ജ് ഖലീഫ. സാഹസിക കഥാപാത്രമായ സ്‌പൈഡര്‍മാനെ പോലെ തൂക്കായ കെട്ടിടങ്ങളില്‍ പോലും അള്ളിപ്പിടിച്ച് കയറാന്‍ ഇദ്ദേഹത്തിനു കഴിയും.

ബുര്‍ജിന്റെ ഉയരങ്ങളിലെത്താനാകുമെന്നാണ് പ്രതീക്ഷ. എജ്യൂക്കേഷന്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഉന്നത വിദ്യാഭ്യാസ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2004ല്‍ തായ്‌പെയ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ കീഴടക്കിയിരുന്നു. അന്ന് അതായിരുന്നു ഏറ്റവും ഉയരം കൂടിയ കെട്ടിടം; ബുര്‍ജ് ഖലീഫ ഉണ്ടായിരുന്നില്ല. ഈഫല്‍ ടവര്‍, ക്വാലാലംപൂരിലെ പെട്രോണാസ് ട്വിന്‍ ടവര്‍ എന്നിവയും അലെയ്ന്‍ റോബര്‍ട്ട് കീഴടക്കിയിട്ടുണ്ട്.

-ദുബായ് പ്രതിനിധി

Tags: French climber Alain Robert Spiderman Burj Khalifa Dubai
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems