Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 മോഹന്‍ലാലിന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ്‌

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ദുബായിലെത്തിയാല്‍ ഇനി ഉറങ്ങുക ലോകത്തിന്റെ നെറുകയില്‍. അതെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സൂപ്പര്‍താരം ഒരു ഫ്‌ളാറ്റ്‌ സ്വന്തമാക്കിയിരിക്കുന്നു. ദുബായിലെത്തുമ്പോള്‍ ലാലിന്റെ താമസം ഈ ഫ്‌ളാറ്റിലായിരിക്കും.

ഡൗണ്‍ടൗണ്‍ ദുബായില്‍ അംബരചുംബിയായി നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ ഇരുപത്തിയൊമ്പതാം നിലയിലാണ് ലാലിന്റെ ഫ്‌ളാറ്റ്‌. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള Mohanlal Familyരേഖകള്‍ ലാലിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങള്‍ പോലും കൊതിക്കുന്ന വിലാസമാണ് ഇതോടെ ലാലിന് സ്വന്തമായിരിക്കുന്നത്.

മോഹന്‍ലാല്‍
ഫ്‌ളോര്‍ നമ്പര്‍ 29
ബുര്‍ജ് ഖലീഫ
ദുബായ്
യു.എ.ഇ

160ലേറെ നിലകളുമായി ദുബായ് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട ഭീമനിലെ ഒറ്റമുറി ഫഌറ്റ് സ്വന്തമാക്കാന്‍ ലാല്‍ ചെറിയ തുകയൊന്നുമല്ല വാരിയെറിഞ്ഞത്, കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ മൂന്നേകാല്‍ കോടിയിലേറെ രൂപ. 27.5 ലക്ഷം ദിര്‍ഹമാണ് (ഏകദേശം മൂന്നേകാല്‍ കോടിയിലേറെ രൂപ) സിംഗിള്‍ ബെഡ് റൂം ഫ്‌ളാറ്റിന് ഇവിടെ നിലവിലുള്ള വില.

പ്രിയദര്‍ശന്റെ 'അറബിയും ഒട്ടകവും പി മാധവന്‍ നായരും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായില്‍ ചെലവിട്ടപ്പോഴായിരുന്നു ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ളാറ്റ്‌ സ്വന്തമാക്കണമെന്ന മോഹം മോഹന്‍ലാലിന്റെ മനസ്സില്‍ മൊട്ടിട്ടത്. മാത്രമല്ല, ഷൂട്ടിങ്ങിനായും ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായുമൊക്കെ ലാല്‍ സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമൊക്കെ ഇടയ്ക്കിടെ ദുബായിലെത്തുന്നതാണ്. അപ്പോഴൊക്കെ ഹോട്ടല്‍ മുറികളില്‍ താമസിക്കുകയാണ് പതിവ്. സ്വന്തമായി ഒരു ഫ്‌ളാറ്റ്‌ ഉള്ളത് സൗകര്യമാണെന്ന് ഭാര്യ സുചിത്രയും അഭിപ്രായപ്പെട്ടു.

ഇതോടെയാണ് ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ്‌ സ്വന്തമാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. മാത്രമല്ല, മോഹലാലിന്റെ പ്രസ്റ്റീജ് ചിത്രമായ 'കാസനോവ'യുടെ ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബുര്‍ജ് ഖലീഫയില്‍ നടത്തുകയും ചെയ്തിരുന്നു. ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് കാസനോവ.Mohanlal Home

ബോളിവുഡ് താരം ശില്‍പാ ഷെട്ടിയായിരിക്കും ദുബായില്‍ മോഹന്‍ലാലിന്റെ അയല്‍വാസി. ശില്‍പയ്ക്കും ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റുണ്ട്.

43, 76, 123 എന്നീ നിലകളില്‍ എക്‌സ്‌ക്ലൂസീവ് സ്‌കൈ ലോബികളുള്ള ബുര്‍ജ് ഖലീഫയില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജാക്വസി, റിക്രിയേഷന്‍ റൂം, ലൈബ്രറി, പുകവലിക്കായി സിഗാര്‍ ക്ലബ്, ടെന്നീസ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം എന്നിവയൊക്കെയുണ്ട്.

Tags: Super star Colonel Mohanlal Malayalam Actor Burj Khalifa Dubai
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems