Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ കൊച്ചിയില്‍

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്) കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്രെഡായ് കേരള പ്രോപ്പര്‍ട്ടി ഷോ ഡിസംബര്‍ 16ന് വെള്ളിയാഴ്ച കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങും. പ്രമുഖ പാര്‍പ്പിട നിര്‍മാതാക്കളെയും ഹോം ആക്‌സസറി ബ്രാന്‍ഡുകളെയും പങ്കെടുപ്പിച്ചാണ് മേള ഒരുക്കിയിരിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് കൊച്ചിയില്‍ ഒരു വീട് സ്വന്തമാക്കാന്‍ ഏറ്റവും നല്ല സമയമാണിതെന്ന് ക്രെഡായ് കൊച്ചി പ്രസിഡന്റ് എം.വി. ആന്റണി പറഞ്ഞു. ഡോളര്‍ വിനിമയനിരക്കില്‍ വന്നിരിക്കുന്ന വ്യത്യാസം, ഓരോ ഇടപാടിലും 20 ശതമാനം ലാഭം നേടിത്തരും. 2-3 വര്‍ഷങ്ങളായി കെട്ടിടങ്ങളുടെ വിലയില്‍ കാര്യമായ മാറ്റം കാണുന്നില്ലെങ്കിലും കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധന സമീപഭാവിയില്‍ വിലവര്‍ധനയ്ക്ക് ഇടയാക്കിയേക്കുമെന്നും അദ്ദേഹം വിലയിരുത്തി. 

30000 സ്‌ക്വയര്‍ഫീറ്റില്‍ ഒരുങ്ങുന്ന പ്രോപ്പര്‍ട്ടി ഷോയില്‍ പ്രമുഖ ബില്‍ഡര്‍മാരുടെ നിരവധി പ്രോജക്ടുകളില്‍ അണിനിരത്തും. 

കൂടാതെ വിവിധ ബാങ്കുകളുടെ വായ്പാ സൗകര്യങ്ങള്‍ മനസിലാക്കാനും മികച്ച അവസരമുണ്ട്. പ്രമുഖ ഹോം ആക്‌സസറി ബ്രാന്‍ഡുകളുടെ സാന്നിധ്യവും പ്രദര്‍ശനത്തെ വ്യത്യസ്തമാക്കും. 

ഷോയ്ക്ക് കൂടുതല്‍ ഹരം പകരാന്‍ കുട്ടികളെ പങ്കെടുപ്പിച്ച് ആകര്‍ഷകമായ മല്‍സരങ്ങളും വിവിധ രുചികളുമായി ഫുഡ്‌കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഈ മാസം 20 വരെ നീണ്ടുനില്‍ക്കുന്ന ഷോയുടെ പ്രദര്‍ശനസമയം രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുമണിവരെയാണ്. 
 
The Credai Kerala Property Show will begin at Jawaharlal Nehru Stadium, Kaloor, on Dec 16, 2011. 
The expo, which will have a wide range of projects by builders and participation of home accessory manufacturers, will be on till Dec 20 from 10 am to 8 pm.
 


Tags: Kerala Builders Credai Kochi Property Expo Real Estate Flats Villas Apartment
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems