Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Real Estate NewsShareBookmark and Share
 ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസ് മേള ദുബായില്‍

Jos Alukkas Properties Thrissurജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസിന്റെ വിവിധ പാര്‍പ്പിട പദ്ധതികള്‍ അണിനിരത്തിക്കൊണ്ട് ദുബായില്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ ദുബായിലെ ദെയ്‌റ സിറ്റി സെന്ററിനു സമീപമുള്ള ഫ്‌ളോറ ക്രീക്ക് ഹോട്ടലിന്റെ റൂഫ്‌ടോപ്പിലാണ് ഉപഭോക്തൃസംഗമം. 

ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയില്‍ മുന്‍നിര ബ്രാന്‍ഡായ ജോസ് ആലുക്കാസിന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭമാണ് ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസ്. ഫ്‌ളാറ്റുകളും വില്ലകളും വില്ലാ പ്ലോട്ടുകളും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളും കമ്പനി ഒരുക്കുന്നുണ്ട്.

തൃശൂര്‍ കുട്ടനെല്ലൂര്‍ ഹില്‍ ഗാര്‍ഡന്‍സിന്റെ അരികിലായി ജോസ് ആലുക്കാസ് ഇംപീരിയല്‍ ടവര്‍ ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടീസിന്റെ പ്രമുഖ പദ്ധതിയാണ്. ഇന്‍ഡോര്‍ ഗെയിംസ്, റൂഫ് ടോപ്പ് പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, നീന്തല്‍ക്കുളം, ഹെല്‍ത്ത്ക്ലബ്, മാലിന്യസംസ്‌കരണ സംവിധാനം, അസോസിയേഷന്‍ മീറ്റിങ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്നതാണ് ഈ പദ്ധതി.

മറ്റു പാര്‍പ്പിട സമുച്ചയ പദ്ധതികള്‍ തൃശൂരിലെ പറവട്ടാനി, മരിയാപുരം, കണിമംഗലം എന്നിവിടങ്ങളിലാണ്. വില്ലകളും വില്ലാ പ്ലോട്ടുകളും തൃശൂരിന്റെ വിവിധ ജനവാസ സ്ഥലങ്ങളിലായി ജോസ് ആലുക്കാസ് ഒരുക്കുന്നു. ചേര്‍പ്പിനടുത്തുള്ള പൂത്തറയ്ക്കല്‍, ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കടുപ്പശേരി, വെള്ളാങ്കല്ലൂര്‍, ഒല്ലൂരിനടുത്തുള്ള പെരിഞ്ചേരി, നടത്തറയ്ക്കടുത്തുള്ള പൂച്ചട്ടി എന്നിവിടങ്ങളിലാണ് വില്ലാ പദ്ധതികള്‍.

കസ്റ്റമര്‍ മീറ്റില്‍ നിന്നുള്ള സ്‌പോട്ട് ബുക്കിങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് സൗജന്യമായിരിക്കും. ഫോണ്‍: 055 3762847, 055 1130047.
Keywords:
Builders, Thrissur Real Estate, Jos Alukkas Properties, Apartment, Villas, Expo at Dubai  

Tags: Builders Thrissur Real Estate Jos Alukkas Properties Apartment Villas Expo at Dubai
Popular Search
blog comments powered by Disqus
 Other Items in NEWS
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems