Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 സെയിഫ് ഫ്‌ളാറ്റ് വാങ്ങി, കരീനയ്ക്കായി

Celebrity Home - Kareena Kapoor Saif Ali Khan wedding apartment'ഏജന്റ് വിനോദ്' തീയേറ്ററുകളില്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിച്ചില്ലെങ്കിലും ബോളിവുഡ് താരജോടികളായ സെയിഫ് അലി ഖാനും കരീനാ കപൂറും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഏതാനും വര്‍ഷങ്ങളായി തീവ്രപ്രണയത്തിലാണ് ഇവര്‍. ഇവരുടെ വിവാഹം എപ്പോള്‍ നടക്കുമെന്നതിനെക്കുറിച്ച് തീരുമാനമായില്ലെങ്കിലും വിവാഹശേഷം ഒരുമിച്ച് താമസിക്കാനുള്ള ഫ്‌ളാറ്റ് റെഡി.

മുംബൈയുടെ ഹൃദയഭാഗത്ത് സത്ഗുരു ഷരണ്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലാണ് സെയിഫ് പുതിയ ഫഌറ്റ് വാങ്ങിയിരിക്കുന്നത്. 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ രണ്ട് നിലകളാണ് സെയിഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനെ പെന്റ്ഹൗസ് ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മുകളിലത്തെ നിലയില്‍ സെയിഫിനും കരീനയ്ക്കും മാത്രമായി സ്വകാര്യ സ്വിമ്മിങ് പൂളും ജിമ്മും ഒരുക്കുന്നുണ്ട്.

കരീനയെ വിവാഹം ചെയ്ത് സെയിഫ് അലി ഖാന്‍ ഈ ഫ്‌ളാറ്റിലേക്കായിരിക്കും കൊണ്ടുവരിക.

താന്‍ തന്നെ നിര്‍മിച്ച ഏജന്റ് വിനോദിന് ശേഷം കോക്ക്‌ടെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ സെയിഫ് അലി ഖാന്‍. ഏജന്റ് വിനോദിന് ശേഷം ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍ കൂടി കമ്മിറ്റ് ചെയ്തിരിക്കുകയാണ് കരീന. ഇതില്‍ ഹീറോയിന്‍ എന്ന ചിത്രം സപ്തംബറില്‍ റിലീസ് ചെയ്യും. ആമിര്‍ ഖാനോടൊപ്പം അഭിനയിക്കുന്ന തലാഷ് നവംബര്‍ അവസാനമാണ് റിലീസിങ്. ഇതിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ താനും സെയിഫുമായുള്ള വിവാഹം ഉണ്ടാവുമെന്ന് കരീന സൂചിപ്പിച്ചു.

അതിനിടെ, മഴയ്ക്ക് മുമ്പായി പുതിയ ഫ്‌ളാറ്റിന്റെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

Tags: Bollywood stars Actor Saif Ali Khan Actress Kareena Kapoor
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems