Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 വീട് ഡിസൈന്‍ ചെയ്യാന്‍ ഗൗരിയെത്തുന്നു

Shahrukh Khan and wife Gauri Swapnakooduഗൗരി സൗന്ദര്യ ബോധമുള്ള സ്ത്രീയാണ്. മുംബൈയിലെ തന്റെ സ്വന്തം വീടായ മന്നത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത് ഗൗരിയായിരുന്നു. ഒട്ടേറെ സുഹൃത്തുക്കളുടെ വീടുകള്‍ക്കും അവര്‍ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇനി ഫ്രീ സര്‍വീസ് ഉണ്ടാവില്ല. 

ആഢംബര വീടുകള്‍ ഡിസൈന്‍ ചെയ്യാന്‍ ഗൗരി റെഡി. പക്ഷെ, പണം എണ്ണി കൊടുക്കണമെന്ന് മാത്രം. ആരാണ് ഈ ഗൗരി എന്നല്ലേ... ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെ സ്വന്തം പത്‌നി. പുണെ ആസ്ഥാനമായുള്ള കോള്‍ട്ടെ പട്ടീല്‍ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ ആഢംബര പെന്റ്ഹൗസുകള്‍ ഡിസൈന്‍ ചെയ്യാനുള്ള കരാര്‍ എടുത്തിരിക്കുകയാണ് ഇപ്പോള്‍ അവര്‍. 

തന്റെയും സുഹൃത്തുക്കളുടെയും വീടുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ഒരുക്കുന്നത് ഇതാദ്യമാണെന്ന് അവര്‍ പറഞ്ഞു. 

''ആദ്യമായാണ് ഒരു കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. ബജറ്റും ഡെഡ്‌ലൈനുമൊക്കെ പാലിച്ചുകൊണ്ടുള്ള ആദ്യ വര്‍ക്ക്'', 41കാരിയായ ഗൗരി ഖാന്‍ വ്യക്തമാക്കി. 

24കെ ഗ്ലിറ്റെരതി എന്ന പേരിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ നിര്‍മിക്കുന്ന 6,000 ചതുരശ്രയടി വീതം വിസ്തീര്‍ണമുള്ള ആറ് പെന്റ്ഹൗസുകളാണ് ആദ്യ ഘട്ടത്തില്‍ ഡിസൈന്‍ ചെയ്യുക. ഇന്റീരിയറിന് പുറമെ മെഡിറ്ററേനിയന്‍ ലാന്‍ഡ്‌സ്‌കേപ്പിങ്ങും ഒരുക്കും. 

Gauri Khan as Interior Designerവീട്ടുടമസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി കേട്ടറിഞ്ഞായിരിക്കും ഇന്റീരിയര്‍ ഒരുക്കുക. 

ദുബായിലും ലണ്ടനിലുമൊക്കെയുള്ള വന്‍ കോടീശ്വരന്മാര്‍ക്കായി വീടുകളും വില്ലകളും ഡിസൈന്‍ ചെയ്യാനും ഗൗരിക്ക് പദ്ധതിയുണ്ട്. 

പണ്ടുമുതല്‍ തന്നെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ തത്പരയായിരുന്ന ഗൗരി, ഷാരൂഖുമായുള്ള വിവാഹ ശേഷം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. കുട്ടികള്‍ വലുതായതോടെയാണ് തന്റെ പ്രൊഫഷന്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. 
 
ഒപ്പം വായിക്കൂ...
 
Gauri Khan, wife of Shahrukh Khan, has recently signed an interior designing project with a builder Kolte Patil Developers Ltd (KPDL) in Pune for designing couture penthouses. Gauri will design six penthouses of 6,000 square feet each in the project named Glitterati.

Tags: Shahrukh Khan Wife Interior Designer Gauri Khan
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems