Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 ലാലു അലക്‌സിന്റെ സ്വപ്‌നവീട്‌

വീടിന്റെ കാര്യത്തില്‍ തനിക്ക്‌ സാധാരണക്കാരന്‍ കാണുന്ന സ്വപ്‌നങ്ങള്‍ മാത്രമാണുള്ളത്‌... സ്വതസിദ്ധമായ ചിരിയോടെ കൊച്ചി പിറവത്ത്‌ പണിയുന്ന പുതിയ വീടിന്റെ സിറ്റൗട്ടിലിരുന്ന മലയാളികളുടെ പ്രിയപ്പെട്ട ലാലു അലക്‌സ്‌ 'പേഴ്‌സണലായി' പറയുന്നു.
പഴയ വീട്‌ സ്വന്തമായി വാങ്ങി അത്‌ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്‌ ലാലു അലക്‌സ്‌. ഇനി വളരെ കുറച്ചു പണികള്‍ കൂടിയേ ബാക്കിയുള്ളൂ.
നന്നായി കാറ്റ്‌ കയറുന്ന വീടായിരിക്കണം. നല്ല വെളിച്ചവും ഉണ്ടായിരിക്കണം. ഇതാണ്‌ വീടിനെക്കുറിച്ച്‌ തന്റെ നിര്‍ബന്ധങ്ങള്‍ - വീടിന്റെ സങ്കല്‌പം ലാലു അലക്‌സ്‌ പങ്കുവെയ്‌ക്കുന്നു.
ജന്മസ്ഥലമായ പിറവത്ത്‌ തന്നെ വീട്‌ വേണമെന്ന ആഗ്രഹമാണ്‌ പിറവം ടൗണിന്‌ അടുത്തുതന്നെ വീടുവെയ്‌ക്കാന്‍ പ്രേരിപ്പിച്ചത്‌. ഈ പഴയ വീടിനോട്‌ താത്‌പര്യം തോന്നിയതു കൊണ്ടാണ്‌ അതു തന്നെ വാങ്ങിയത്‌. പഴയ രണ്ടു നില വീടാണ്‌ പൊളിച്ചു പണിതത്‌. വീടിന്റെ 'മച്ച്‌' പൊളിച്ചിട്ടില്ല. ജനല്‍, വാതില്‍ എന്നിവയെല്ലാം പുതിയത്‌ വെയ്‌ക്കാനാണ്‌ പ്ലാന്‍. വീട്‌ വാങ്ങിയിട്ട്‌ ഇപ്പോള്‍ എട്ടു വര്‍ഷമായി.
3000 സ്‌ക്വയര്‍ ഫീറ്റിലാണ്‌ വീട്‌. വീടിന്റെ മുന്നില്‍ സുന്ദരമായ ലോണ്‍ വെയ്‌ക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലാലു അലക്‌സ്‌ പറഞ്ഞു.
പരമാവധി വീടിന്റെ പഴമ നഷ്ടപ്പെടാത്ത രീതിയില്‍ പണി പൂര്‍ത്തിയാക്കണമെന്നാണ്‌ ഉദ്ദേശ്യം. ഇപ്പോള്‍ വീട്‌ പണി തുടങ്ങിയിട്ട്‌ ഒരു വര്‍ഷമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്‌ പണിയുടെ ചെലവ്‌ എത്രത്തോളമാകും എന്ന്‌ പറയാന്‍ സാധിക്കില്ല.
എന്തായാലും വീടിന്റെ കാര്യത്തില്‍ താനിപ്പോഴും ഒരു സാധാരണക്കാരനാണ്‌. ഇക്കാര്യത്തില്‍ സാധാരണക്കാരന്റെ സ്വപ്‌നം മാത്രമാണ്‌ താന്‍ കാണുന്നതെന്നും വീടിനെപ്പറ്റി പ്രതീക്ഷയോടെ ലാലു അലക്‌സ്‌ പറയുന്നു. 

സ്വന്തം ലേഖകന്‍

Tags: Lalu Alex Celebrity Malayalam Cinema
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems