Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 പുഴയോരഴകുള്ള വീട്‌

പുഴയുടെ കാറ്റേറ്റ്‌ ചാരുകസേരയില്‍ കിടന്ന്‌ മയങ്ങാന്‍ ആഗ്രഹമില്ലാത്ത മലയാളികളുണ്ടാവില്ല. എത്ര പുരോഗമിച്ചാലും മലയാളികളുടെ മനസ്സിലുള്ളൊരു സ്വപ്‌നമാണ്‌ പുഴയോരത്തൊരു വീട്‌.
അത്തരത്തിലുള്ളൊരു വീടാണ്‌ കൊച്ചി സ്വദേശി ഡോ.ടോം ബാബു സ്വന്തമാക്കിയിരിക്കുന്നത്‌. കേരളത്തിലെ മുന്‍നിര ആര്‍ക്കിടെക്ട്‌സായ സോണി മത്തായി ലാലിച്ചനാണ്‌ പുഴയെ അഭിമുഖീകരിക്കുന്ന ഈ മനോഹര വീടിന്റെ ശില്‌പി. ഇരുമ്പനം ചിത്രപുഴയിലാണ്‌ ടോം ബാബുവിന്റെ ഈ വാട്ടര്‍ ഫ്രന്റ്‌ ഹൗസ്‌. ഒട്ടേറെ വ്യത്യസ്‌തതകളാണ്‌ ഈ വീടിനെ മനോഹരമാക്കുന്നതെന്ന്‌ ലാലിച്ചന്‍ പറയുന്നു. വീടിന്റെ എല്ലാ മുറികളില്‍ നിന്നും പുഴയുടെ ഭംഗി പരമാവധി ആസ്വദിക്കാവുന്ന രീതിയിലാണ്‌ വീട്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. വീടിന്റെ പ്ലാനില്‍ ഏറെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌ ലിവിങ്‌ - ഡൈനിങ്‌ റൂമുകള്‍ക്കാണ്‌. ഏറെ സ്‌പേഷ്യസ്‌ ആണെങ്കിലും ഒതുക്കമുള്ള രീതിയിലാണ്‌ ഇവയുടെ ഡിസൈന്‍. ലിവിങ്‌ റൂം കുറച്ചു താഴോട്ടിറങ്ങിയാണ്‌. ടെറസ്സിലേക്ക്‌ ലിവിങ്‌ റൂമില്‍ നിന്ന്‌ നേരിട്ട്‌ കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഡൈനിങ്‌ റൂമിന്‌ സമീപം തന്നെ 'U' ആകൃതിയിലുള്ള കിച്ചനും പാന്‍ട്രിയും ഒരുക്കിയിട്ടുണ്ട്‌.
മുകളിലത്തെ നിലയില്‍ മനോഹരമായ രണ്ട്‌ കിടപ്പുമുറികളും ഒരു പഠന മുറിയുമുണ്ട്‌. അറ്റാച്ച്‌ഡ്‌ ടോയ്‌ലെറ്റുകളുള്ള സ്‌പേഷ്യസായ ബെഡ്‌റൂമുകളാണ്‌ എല്ലാം. വീട്ടിലെ ഏറ്റവും മനോഹരമായ ഇടം ഓപ്പണ്‍ ടെറസോടു കൂടിയ മാസ്‌റ്റര്‍ ബെഡ്‌റൂമാണ്‌. പുഴയുടെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാന്‍ സാധിക്കുക ഇവിടെ നിന്നാണെന്ന്‌ ടോം ബാബു പറയുന്നു. വാസ്‌തു നിയമങ്ങള്‍ അനുസരിച്ചുതന്നെയാണ്‌ ഗൃഹനിര്‍മാണം. ഉയരമുള്ള ഭിത്തികളാണ്‌ മറ്റൊരു പ്രത്യേകത. ഇവ വീടിന്റെ മാറ്റു കൂട്ടുകയും വീടിന്‌ ലാളിത്യം നല്‍കുകയും ചെയ്യുന്നു.

സ്വന്തം ലേഖകന്‍  

Tags: ARCHITECTS SONY MATHAI LALICHAN WATER FRONT DR.TOM BABU COCHIN KOCHI
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems