Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> TrendsShareBookmark and Share
 
തൊണ്ടില്‍ നിന്ന് തടി ചുമരുകള്‍

Coconut Shell Wall Claddingതേങ്ങയുടെ പുറന്തോടില്‍ നിന്ന് ഇനി ചുമരുകളും ഒരുക്കാം. ഫ്‌ളോറിങ് സൊല്യൂഷന്‍സ് രംഗത്തെ തുടക്കക്കാരില്‍ പ്രമുഖരായ സ്‌ക്വയര്‍ ഫൂട്ടാണ് തൊണ്ടില്‍ നിന്ന് ഉണ്ടാക്കുന്ന തടി ചുമരുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഭാരമില്ലാത്തതും ഇന്റീരിയറുകളെ മനോഹരമാക്കുന്നതുമാണ് ഇത്തരം ചുമരുകള്‍. വളരെ എളുപ്പത്തില്‍ കൈകാര്യ ചെയ്യാന്‍ കഴിയുന്നതിനാല്‍ ആകര്‍ഷകമായ ഡിസൈനുകളില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹൊറിസോണ്ടലായോ വെര്‍ട്ടിക്കലായോ നിങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് ഘടിപ്പിക്കാന്‍ കഴിയും. ചെറിയ പീസുകളായും ലഭ്യമാണ്. 21X140 ആര്‍എല്‍, 20 X 135 ആര്‍എല്‍ എന്നീ അളവുകളില്‍ ഇത്തരം ചുമരുകള്‍ ലഭിക്കും. 20 മില്ലീമീറ്റര്‍, 21 മില്ലീമീറ്റര്‍ എന്നീ കനത്തില്‍ ലഭിക്കുന്ന ഈ ചുമരുകള്‍ ഓയില്‍ഡ്, സ്മൂത്ത്, റിബ്ഡ്, തടി ടെക്‌സ്ചറുകളില്‍.

കേരളത്തിലെ ഈര്‍പ്പമുള്ള കാലാവസ്ഥ കാരണം ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ് പോകുന്നത് പതിവാണ്. ഇതിന് പരിഹാരമാണ് കോക്കനട്ട് ഷെല്‍ ചുമരുകളെന്ന് സ്‌ക്വയര്‍ ഫൂട്ട് മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് സരഫ് പറയുന്നു. ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ക്ക് ഇത്തരം ചുമരുകള്‍ വളരെ അനുയോജ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വീടുകളില്‍ മാത്രമല്ല ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഓഫീസുകള്‍ എന്നിവയിലും കോക്കനട്ട് ഷെല്‍ ചുമരുകള്‍ ഉപയോഗിച്ചുതുടങ്ങി. തേങ്ങാ തൊണ്ടിന് പുറമെ മുളയില്‍ നിന്നും ഇത്തരത്തിലുള്ള വാളുകള്‍ നിര്‍മിക്കുന്നുണ്ട്.

ഉണങ്ങിയ അവസ്ഥയില്‍ സ്ഥാപിക്കുന്നതിനാല്‍ പുറം കവര്‍ വേഗത്തില്‍ ചുമരിനോട് ചേര്‍ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വേഗത്തില്‍ കേടുപാടുകള്‍ തീര്‍ക്കാനും കഴിയും. എല്ലാ ബഡ്ജറ്റിനും ഇണങ്ങിയ സോഫ്റ്റ് വുഡ്, ഹാര്‍ഡ് വുഡ്, മോഡിഫൈഡ് വുഡുകള്‍ എന്നിവ ലഭ്യമാണ്. ടെക്‌സ്ചറിലും കളറിലും ആകര്‍ഷകമാണ് ഈ വാളുകള്‍. പുനരുത്പാദനം നടത്താന്‍ കഴിയുമെന്നതിനാല്‍ ഇക്കോ ഫ്രണ്ട്‌ലി ആണ്.
കേടുപാടുകളില്ലാത്ത ഭിത്തികളില്‍ ഒരു ദിവസം കൊണ്ട് ഇത്തരം തടിചുമരുകള്‍ ഘടിപ്പിക്കാന്‍ കഴിയും.

Coconut Shell Wall CladdingWhile renovating homes, homemakers would want their walls also to match up to the theme of the home along with flooring and furniture, Wall Cladding being is the most practical and attractive wall finish that provides protection as well as insulation inside the home.

Depending upon  the interior today wall cladding typically available in metal, stone, timber, PVC or even vinyl form with the latest trend among homemakers being wooden wall cladding. Wooden cladding gives a feeling of nature to your home. Wooden cladding gives the homemaker a choice to choose their designs that goes well with the interior of their home, which can suite any environment.

Made out of coconut shell chips which are made of natural coconut, that make Wooden cladding light weight, durable and is beautifully decorative.

 

Tags: Trends Interior designing Wall cladding Coconut shell chips
Popular Search
blog comments powered by Disqus
 Other Items in Trends
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems