Kerala Real Estate
 
Set us Your home page
 
Add To Favorites
 
Tell a friend
 
Contact Us
 
Home
 
 
Hot Properties

 Plot Details
Id: പാലാ: ചേർപ്പുങ്കൽ ജംഗ്ഷനിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി, ടോപ്പ് ക്ലാസ് റസിഡന്റ്ഷ്യൽ ഏരിയായിൽ പുതിയതായി പണികഴിപ്പിച്ച ഇരുനില വീട് വിൽപ്പനയ്ക്ക്.
2305 
Type:  House 
Buy or Sell:  I want To Sell 
Plot Area (Cents): 13.00
Has Building:  Yes
Building Type:  Villa/House
Building Area (Sq. Ft.):  2950.00
Cost (Lakhs):  200.00
City, Localtion:  Kottayam, Cherpunkal, Pala
No. of Bedrooms:  4
Description:  പാലാ: ചേർപ്പുങ്കൽ ജംഗ്ഷനിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി, ടോപ്പ് ക്ലാസ് റസിഡന്റ്ഷ്യൽ ഏരിയായിൽ പുതിയതായി പണികഴിപ്പിച്ച ഇരുനില വീട് വിൽപ്പനയ്ക്ക്. 4 കിടപ്പു മുറികളോട് കൂടിയ ‍ (ബാത്ത് റൂം അറ്റാച്ച്ഡ്) 2950 Sq. Feet ൽ 13 Cents ൽ പണികഴിപ്പിച്ചിരിക്കുന്ന അതിമനോഹരമായ വീട്. വർഷം മുഴുവൻ ജല ലഭ്യത. ഹൈവേയിലേയ്ക്ക് 50 മീറ്റർ ദൂരം മാത്രം. ചേർപ്പുങ്കൽ ഹോളി ക്രോസ് (ഇൻഫെന്റ് ജീസസ്) പള്ളിയിലേയ്ക്ക് 1 km ദൂരം മാത്രം. ഇന്റീരിയർ വർക്കുകൾ ഉൾപ്പടെ എല്ലാവിധ ജോലികളും പൂർത്തിയാക്കിയിരിക്കുന്നു. ഉദ്ദേശിക്കുന്ന വില: 2 കോടി (നെഗോഷ്യബിൾ) താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മൊബൈൽ: +91 9447 22 7790
Contact:  Saju (Owner)
Cherpunkal 
9447227790 
9447227790 
kprajeshkp@yahoo.com 
 

Cancel

Contact this Advertiser

 

Register Your Property

Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
2009 i-junction media All rights reserved

Powered By RoseSoft Systems